ad
Deshabhimani

ചാരുംമൂട്ടിൽ പ്രഥമ ശ്രീനാരായണ കൺവൻഷൻ

എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നടന്ന പ്രഥമ ശ്രീനാരായണ കൺവൻഷൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യുന്നു

എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നടന്ന പ്രഥമ ശ്രീനാരായണ കൺവൻഷൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2025, 12:10 AM | 1 min read

ചാരുംമൂട് ​
എസ്എൻഡിപി ചാരുംമൂട് യൂണിയൻ പ്രഥമ ശ്രീനാരായണ കൺവൻഷൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ-്തു. യൂണിയൻ ചെയർമാൻ ഡോ. എ വി ആനന്ദരാജ് അധ്യക്ഷനായി. എം എസ് അരുൺകുമാർ എംഎൽഎ മുഖ്യാതിഥിയായി. ശ്രീനാരായണ വിശ്വധർമ മഠാധിപതി ശിവബോധാനന്ദസ്വാമി, യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഗോപൻ ആഞ്ഞിലിപ്ര, വനിതാസംഘം ഭാരവാഹികളായ ലേഖ സുരേഷ്. അർച്ചന പ്രദീപ്, ഷീല സോമൻ, യൂത്ത-്‌വിങ്‌ ഭാരവാഹികളായ വി വിഷ-്‌ണു, മഹേഷ് വെട്ടിക്കോട്, എംപ്ലോയീസ് ഫോറം ഭാരവാഹികളായ ഷിബു കൊട്ടയ-്‌ക്കാട്ടുശേരി, രജിത്ത്, പെൻഷനേഴ്സ് കൗൺസിൽ ഭാരവാഹികളായ ബി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. മൂന്നുദിവസം നീളുന്ന കൺവൻഷൻ 17ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home