ad
Deshabhimani

വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഡിവൈഎഫ്ഐ ചാരുംമൂട് ഏരിയ കമ്മറ്റി 
സംഘടിപ്പിച്ച പ്രകടനം

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഡിവൈഎഫ്ഐ ചാരുംമൂട് ഏരിയ കമ്മറ്റി 
സംഘടിപ്പിച്ച പ്രകടനം

വെബ് ഡെസ്ക്

Published on Jul 25, 2026, 12:40 AM | 1 min read

ചാരുംമൂട്
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഡിവൈഎഫ്ഐ ചാരുംമൂട് ഏരിയ കമ്മിറ്റി ചാരുംമൂട്ടിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ്‌ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ്‌ എസ് മുകുന്ദൻ, ഏരിയ സെക്രട്ടറി എസ് അഷ്‌കർ, പ്രസിഡന്റ്‌ അനന്ദു, അഖിൽ ജി കൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home