പാലുൽപ്പാദനത്തിൽ മുന്നേറാൻ ചെറുതനയും

ചെറുതന പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നൽകിയ പശുക്കിടാവുകളുടെ വിതരണം പ്രസിഡന്റ് ആർ രാജേഷ് ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
ചെറുതന പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നൽകിയ പശുക്കിടവുകളുടെ വിതരണം പ്രസിഡന്റ് ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് അനില, സ്ഥിരംസമിതി അധ്യക്ഷരായ സി കെ ജയചന്ദ്രൻ, രാധാകൃഷ്‌ണൻ, സോഫിയ, പഞ്ചായത്തംഗങ്ങൾ, വെറ്ററിനറി സർജൻ ഡോ. ദിവ്യ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ആറുമുതൽ എട്ടുമാസംവരെ പ്രായവും 75 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള 12,000 രൂപയുടെ പശുക്കുട്ടികളെയാണ് വിതരണംചെയ്‌തത്.










0 comments