ad
Deshabhimani

ശ്രുതി ഡി ശിവനെ അനുമോദിച്ചു

അനുമോദിച്ചു

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽനിന്ന്‌ ഡോക്‌ടറേറ്റ് നേടിയ ശ്രുതി ഡി ശിവനെ 
സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Aug 17, 2026, 12:06 AM | 1 min read

കായംകുളം

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽനിന്ന്‌ കാലവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വരൾച്ചയും തീവ്ര ഉഷ്‌ണതരംഗങ്ങളും എന്ന വിഷയത്തിൽ ഡോക്‌ടറേറ്റ് നേടിയ പത്തിയൂർ പടിഞ്ഞാറ് മംഗലത്ത് വീട്ടിൽ ശ്രുതി ഡി ശിവനെ സിപിഐ എം അനുമോദിച്ചു. സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ അനുമോദനയോഗം ഉദ്ഘാടനംചെയ്‌തു. കെ രാജൻ അധ്യക്ഷനായി. മുഹമ്മദ്‌ ഖാൻ, രതീഷ് ദിവാകരൻ, സിന്ധു മധുകുമാർ, പ്രേംജിത്ത്, ലെനിൻ, ആർ എസ് രാജേഷ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home