ad
Deshabhimani

ഷീല സോളമനെ അനുസ്മരിച്ചു

ഷീല സോളമൻ അനുസ്മരണ സമ്മേളനം സുരേഷ് മത്തായി ഉദ്ഘാടനം ചെയ്യുന്നു

ഷീല സോളമൻ അനുസ്മരണ സമ്മേളനം സുരേഷ് മത്തായി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 31, 2026, 12:24 AM | 1 min read

മാന്നാർ
സിപിഐ എം ബുധനൂർ ലോക്കൽ കമ്മിറ്റി അംഗം, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഷീല സോളമന്റെ രണ്ടാമത് ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം ഏരിയ കമ്മിറ്റി അംഗം സുരേഷ് മത്തായി ഉദ്ഘാടനം ചെയ്തു. സരള പ്രസാദ് അധ്യക്ഷയായി. പി രാജേഷ്, ജി രാമകൃഷ്ണൻ, നിർമല ഗോവിന്ദൻ, ഹരിദാസ്, പൊടിയൻ, ശാന്ത വിജയൻ, സഹാനി, സുധാ രവി, ഹേമ, രാധാമണി,മുരളി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home