ad
Deshabhimani

കനിവ് ഏരിയ സമ്മേളനം ചേർന്നു

KANIVU

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് പെരുമ്പാവൂർ ഏരിയ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 31, 2026, 01:15 AM | 1 min read

പെരുമ്പാവൂർ


കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് പെരുമ്പാവൂർ ഏരിയ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു.


കനിവ് ജില്ലാ കമ്മിറ്റി അംഗം മോളി സണ്ണി അധ്യക്ഷയായി. ജില്ലാ ഡയറക്ടർ ബോർഡ് അംഗം ഡോ. എസ് വിനീത്, സിപിഐ എം ഏരിയ സെകട്ടറി സി എം അബ്ദുൾ കരീം, കനിവ് ഏരിയ സെക്രട്ടറി പി എം സലീം, കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ഐ ബീരാസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി പി ശ്രീകുമാർ, കുര്യൻ ജോർജ്, ഷിബു വി മാണി എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: ഡോ. എസ് വിനീത് (പ്രസിഡന്റ്), പി എം സലീം (സെക്രട്ടറി), പി പി ശ്രീകുമാർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home