ad
Deshabhimani

പുതിയകാവ് ഗവ. എച്ച്എസ്എസിൽ 
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി

aksharamuttam

പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 31, 2026, 01:48 AM | 1 min read

പറവൂർ


ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക് പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.


പറവൂർ വടക്കേക്കര സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് സ്കൂളിലേക്ക് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ പി എ റഷീദ് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ ജെ ഷീജ, ഇന്ദു, പി എൻ ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home