ad
Deshabhimani

ആത്മാഭിമാനസംഗമം

ക്ഷേമ പെൻഷൻ ഔദാര്യമല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർഥ്യമാണ് എന്ന മുദ്രാവാക്യമുയർത്തി തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ പുളിങ്കുന്ന് മേഖലാ കമ്മിറ്റി ആത്മാഭിമാനസംഗമം സംഘടിപ്പിച്ചു.

തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ പുളിങ്കുന്ന് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാനസംഗമം 
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 23, 2025, 12:05 AM | 1 min read

മങ്കൊമ്പ്

ക്ഷേമ പെൻഷൻ ഔദാര്യമല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർഥ്യമാണ് എന്ന മുദ്രാവാക്യമുയർത്തി തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ പുളിങ്കുന്ന് മേഖലാ കമ്മിറ്റി ആത്മാഭിമാനസംഗമം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്‌തു. ജോസ് തോമസ് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രസാദ് ബാലകൃഷ്‌ണൻ, എൻ പി വിൻസെന്റ്, മേഖലാ സെക്രട്ടറി കെ ജെ ജോസഫ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home