ad
Deshabhimani

സ്‌കൂൾ ബാഗുകൾ വിതരണംചെയ്‌തു

ലയൺസ് ക്ലബ് പ്രസിഡന്റ്‌ ഗണേഷ്‌കുമാറിൽനിന്ന്‌ കെപിഎംയുപിഎസ്  പ്രഥമാധ്യാപിക മായ ചന്ദ്രൻ ബാഗുകൾ ഏറ്റുവാങ്ങുന്നു

ലയൺസ് ക്ലബ് പ്രസിഡന്റ്‌ ഗണേഷ്‌കുമാറിൽനിന്ന്‌ കെപിഎംയുപിഎസ് പ്രഥമാധ്യാപിക മായ ചന്ദ്രൻ ബാഗുകൾ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jun 17, 2026, 01:49 AM | 1 min read

മുഹമ്മ

കെപിഎം യുപി സ്‌കൂൾ, മുഹമ്മ ഗവ. എൽപി സ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് ലയൺസ് ക്ലബ് ഓഫ് മുഹമ്മ ബാഗുകൾ നൽകി. ​ലയൺസ് ക്ലബ് പ്രസിഡന്റ്‌ ഗണേഷ്‌കുമാറിൽനിന്ന്‌ പ്രധാനാധ്യാപികമാരായ മായ ചന്ദ്രൻ, ജയശ്രീ എന്നിവർ ബാഗുകൾ ഏറ്റുവാങ്ങി. ടി സജി, ടി ജയകുമാർ, ഡി വേണുഗോപാൽ, ടി എസ് രഞ്‌ജിത്ത്, എൻ അനിൽകുമാർ നീലാംബരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home