Deshabhimani

സർഗോത്സവം സംഘടിപ്പിച്ചു

അമ്പലപ്പുഴ ഉപജില്ലാ സർഗോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ 
എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 21, 2026, 01:48 AM | 1 min read

അമ്പലപ്പുഴ

വിദ്യാരംഗം കലാ സാഹിത്യ വേദി അമ്പലപ്പുഴ ഉപജില്ലാ സർഗോത്സവം തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനം പെയ്തു. ജില്ലാ പഞ്ചായത്തംഗം എ ആർ കണ്ണൻ അധ്യക്ഷനായി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ റഹ്മത്ത് ഹാമിദ്, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം സിമി പൊടിയൻ, പഞ്ചായത്തംഗം ആർ രാജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി ഫാൻസി, പ്രധാനാധ്യാപിക ജി സുമംഗലി, എച്ച് എം ഫോറം സെക്രട്ടറി രാധാകൃഷ്ണ പൈ, അനിൽ നാഥ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home