ad
Deshabhimani

പൈലറ്റ് ലൈസൻസ്‌ നേടിയ വിസ്‌മയയെ 
സജി ചെറിയാൻ അനുമോദിച്ചു

വിസ്മയയെ സജി ചെറിയാൻ എംഎൽഎ അഭിനന്ദിക്കുന്നു

വിസ്മയയെ സജി ചെറിയാൻ എംഎൽഎ അഭിനന്ദിക്കുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 01:25 AM | 1 min read

മാന്നാർ

ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടിയ പെരിങ്ങിലിപ്പുറത്ത് വിസ്‌മയ വിജയകുമാറിനെ സജി ചെറിയാൻ എംഎൽഎ അനുമോദിച്ചു. സിപിഐ എം ജില്ലാകമ്മിറ്റി അംഗം പുഷ്പലത മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ സുധാമണി, പഞ്ചായത്ത് അംഗങ്ങളായ എൻ രാജേന്ദ്രൻ, രാജലക്ഷ്മി, കരുണ ഗാവേണിങ് അംഗം കെ കെ ഷാജി, കെ മോൻകുമാർ, കനകരാജൻ, ടി പി മാത്യു എന്നിവർ പങ്കെടുത്തു. കിടങ്ങിൽ വിജയകുമാറിന്റെയും ശോഭയുടെയും മകളാണ് വിസ്മ‌യ. സഹോദരി : വർഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home