റോഡ് 
സഞ്ചാരയോഗ്യമാക്കി

Kuttamperoor Kannankuzhi Bund Road is being cleaned by employment guarantee workers

കുട്ടമ്പേരൂർ കണ്ണൻകുഴി ബണ്ട് റോഡ് തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കുന്നു

വെബ് ഡെസ്ക്

Published on Aug 05, 2025, 12:15 AM | 1 min read

മാന്നാർ

മാന്നാർ പഞ്ചായത്ത് 13, 14 വാർഡുകളെ ബന്ധിപ്പിക്കുന്ന കുട്ടമ്പേരൂർ കണ്ണൻകുഴി ബണ്ട് റോഡിൽ വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ പായലുകളും പോളകളും നീക്കി​ സഞ്ചാരയോഗ്യമാക്കി. പാടത്തിന്റെ മധ്യഭാഗത്തുള്ള റോഡിൽ പായലടിഞ്ഞ്​ റോഡിനെ മൂടിയിരുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിലച്ചിരുന്നു. പഞ്ചായത്തംഗം അനീഷ് മണ്ണാരേത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളാണ്​ റോഡ് വൃത്തിയാക്കിയത്​.



deshabhimani section

Related News

View More
0 comments
Sort by

Home