യുവാവ് വെടിയേറ്റ് മരിച്ചു; വേട്ടയാടുന്നതിനിടയിലെന്ന് സംശയം; ഒപ്പമുണ്ടായിരുന്നയാൾ കസ്റ്റഡിയിൽ

പയ്യന്നൂർ: മാതമംഗലത്ത് യുവാവ് വെടിയേറ്റ് മരിച്ചു. വെടിയേറ്റത് വേട്ടയാടുന്നതിനിടയിൽ എന്നാണ് സംശയം. ഞായർ പുലർച്ചയോടെയാണ് സംഭവം. എടക്കോം നെല്ലംകുഴിയിൽ സിജോയാണ് മരിച്ചത്. റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം ഉണ്ടായിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.








0 comments