ad
Deshabhimani

റോഡ്‌ പണി തുടങ്ങി

Road Work Starting

എ കെ ജി - കറുത്താമഠം റോഡ്‌ നിർമാണം എച്ച് സലാം എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 13, 2025, 12:44 AM | 1 min read

അമ്പലപ്പുഴ ​

മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി പുന്നപ്ര തെക്ക് പഞ്ചായത്തിലെ മാർക്കറ്റിന് കിഴക്ക് ഹാഫിയത്ത് ജങ്ഷൻമുതൽ കിഴക്കോട്ടുള്ള എ കെ ജി - കറുത്താമഠം റോഡിന്റെ പണി തുടങ്ങി. 43.9 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്തുവകുപ്പാണ് റോഡ് നിർമിക്കുക. ​ എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. മുണ്ടുകാടിന് സമീപം ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി ജി സൈറസ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ സുലഭ ഷാജി, എൻ കെ ബിജുമോൻ, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പൊതുമരാമത്ത് അസിസ്‌റ്റന്റ്‌ എൻജിനിയർ എസ് ബിനുമോൻ, രാഷ്‌ട്രീയ പാർടി പ്രതിനിധികളായ വി കെ ബൈജു, കെ ജഗദീശൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home