ജീവനക്കാരോടുള്ള പ്രതികാരനടപടികൾ അവസാനിപ്പിക്കണം

കെഎസ്ടിഎ ആലപ്പുഴ ഉപജില്ല കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം സി ജ്യോതികുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ജീവനക്കാരോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് കെഎസ്ടിഎ ആലപ്പുഴ ഉപജില്ല കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം സി ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ജിഷ അംബികേശൻ അധ്യക്ഷയായി. ജില്ലാ ഭാരവാഹികളായ ജിജോ ജോസഫ്, പി കെ ഉമാനാഥൻ, കെ കെ ഉല്ലാസ്, ഡോ. സുനിൽ മാർക്കോസ്, മിനിമോൾ വർഗീസ്, കെ ജെ സ്റ്റാലിൻ, പി ജെ ആന്റണി എന്നിവർ സംസാരിച്ചു.










0 comments