ad
Deshabhimani

ഐഐഎ ആർട്ട്‌ ഗ്യാലറി ഉദ്‌ഘാടനംചെയ്‌തു

IIA

ഐഐഎ കൊച്ചിന്‍ സെന്ററിന്റെ ആര്‍ട്ട് ഗ്യാലറി കലക്ടര്‍ ജി പ്രിയങ്ക ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 03:14 AM | 1 min read

കൊച്ചി


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് (ഐഐഎ) കൊച്ചിന്‍ സെന്ററിന്റെ ആര്‍ട്ട് ഗ്യാലറിയും കോ-–വര്‍ക്കിങ്‌ സ്‌പേസും കടവന്ത്ര ജിസിഡിഎ ഷോപ്പിങ് കോംപ്ലക്‌സിൽ കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. നവീകരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.


ഐഐഎ ചെയർമാൻ സെബാസ്റ്റ്യന്‍ ജോസ്, വി എന്‍ രാമചന്ദ്രന്‍, ബിനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ് ഗോപകുമാറിന്റെ ചിത്രപ്രദര്‍ശനത്തോടെയാണ് ഗ്യാലറി പ്രവര്‍ത്തനം ആരംഭിച്ചത്. ചിത്രകാരൻ ടി എ സത്യപാലാണ്‌ ക്യൂറേറ്റര്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home