റസിഡൻസ് അസോ. കുടുംബസംഗമം

മുഹമ്മ കൊച്ചനാകുളങ്ങര റെസിഡൻസ് അസോ. കുടുംബസംഗമം പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
കൊച്ചനാകുളങ്ങര റസിഡൻസ് അസോസിയേഷൻ കുടുംബസംഗമം പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനംചെയ്തു. കെ സുദേവൻ അധ്യക്ഷനായി. പൊലീസ് സബ് ഇൻസ്‌പെക്‌ടർ സി ആർ ബിജു, മധുസൂദനൻനായർ, പി ആർ രാധാകൃഷ്‌ണമേനോൻ, മിനി സുരേഷ് എന്നിവർ സംസാരിച്ചു. "കലാസ്വാദനത്തിലൂടെ ജീവിതജയം’ എന്ന വിഷയത്തിൽ ശ്രീകുമാർ എസ് നായർ ക്ലാസ് നയിച്ചു. 102 വയസുള്ള ചിന്നമ്മയെ ആദരിച്ചു.









0 comments