ad
Deshabhimani

രാജാ രവിവർമയെ 
അനുസ്‌മരിച്ചു

Raja Ravi Varma

രാജാ രവിവർമയുടെ പ്രതിമയ-്ക്ക് മുന്നിൽ രാജാ രവിവർമ കോളേജ് 
അലുമ്നി നടത്തിയ പുഷ-്പാർച്ചന

വെബ് ഡെസ്ക്

Published on Oct 09, 2025, 12:50 AM | 1 min read

മാവേലിക്കര

രാജാ രവിവർമ കോളേജ് അലുമ്നിയുടെ നേതൃത്വത്തിൽ ചിത്രകാരൻ രാജാരവിവർമയെ അനുസ്‌മരിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ എൻ ബാലമുരളീകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. കെ ജി അനിൽകുമാർ അധ്യക്ഷനായി. പാർഥസാരഥി വർമ, യു ആർ മനു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home