കെ ഒ അബ്ദുള്‍ ഷുക്കൂറിനെ അനുസ്മരിച്ചു

കെ ഒ അബ്‍ദുള്‍ ഷുക്കൂർ അനുസ്മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം, കേരള കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ്, മാവേലിക്കര കാര്‍ഡ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ക്ലാപ്പന കൊട്ടയ്ക്കാട്ട് വീട്ടില്‍ കെ ഒ അബ്ദുള്‍ ഷുക്കൂറിന്റെ നാലാം ചരമവാർഷികം ആചരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം ഉദ്ഘാടനംചെയ്തു. കോശി അലക്സ് അധ്യക്ഷനായി. ജി അജയകുമാർ, മുരളി തഴക്കര, ലീല അഭിലാഷ്, എ എം ഹാഷിർ, സിബി വർഗീസ്, ജി രമേശ് കുമാർ, ബി വിശ്വനാഥൻ, എസ് അജോയ് കുമാർ, നികേഷ് തമ്പി തുടങ്ങിയവർ സംസാരിച്ചു.









0 comments