കെ സി നായരെ അനുസ്‌മരിച്ചു

കെ സി നായരുടെ ഇരുപതാമത് അനുസ്മരണ സമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
സർവീസ് പെൻഷൻകാരുടെ നേതാവ് ആയിരുന്ന കെ സി നായരുടെ ഇരുപതാമത് ചരമവാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് ആർ ശശിധരൻ ഉണ്ണിത്താൻ അധ്യക്ഷനായി. എം ജോഷ്വാ , ബ്ലോക്ക് സെക്രട്ടറി കെ രവീന്ദ്രൻ , ആർ പത്മാധരൻ നായർ, ടി സതീദേവി , കെ ജി മാധവൻ പിള്ള, ജെ രാമചന്ദ്രൻ പിളള , ജി ഗീത, പി മുരളീധരൻ, നല്ല മുട്ടം പ്രസാദ്, കെ പൊന്നപ്പൻ, ബ്ലോക്ക് ട്രഷറർ കെ രവീന്ദ്രൻ നൂറനാട് എന്നിവർ സംസാരിച്ചു.










0 comments