ad
Deshabhimani

സ‍്പോർട്സ് കൗൺസിൽ പ്രസിഡന്റിന് സ്വീകരണം

ജില്ലാ സ‍്പോർട്സ് കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുത്ത വി ജി വിഷ്ണുവിന് ആലപ്പി ഡിസ്ട്രിക‍്ട് ബാസ‍്കറ്റ്ബോൾ അസോസിയേഷൻ സ്വീകരണം നൽകുന്നു
വെബ് ഡെസ്ക്

Published on Oct 18, 2025, 01:20 AM | 1 min read

ആലപ്പുഴ

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ വി ജി വിഷ്ണുവിന് ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോൾ അസോസിയേഷൻ (എഡിബിഎ) സ്വീകരണം നൽകി. എഡിബിഎ പ്രസിഡന്റ്‌ റോണി മാത്യു പൊന്നാട അണിയിച്ചു. സെക്രട്ടറി ജോൺ ജോർജ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, മെഡിവിഷൻ മാനേജിങ് ഡയറക്ടർ ബിബു പുന്നൂരാൻ, ഇന്റർനാഷണൽ കോച്ച് റിച്ചാർഡ് ലീ ബ്രൂക്സ്, വൈഎംസിഎ വൈസ് പ്രസിഡന്റ്‌ സുനിൽ മാത്യു ഏബ്രഹാം, ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള, മായ ബ്രൂക്സ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home