ad
Deshabhimani

പെരുമ്പാമ്പിനെ 
പിടികൂടി

www
വെബ് ഡെസ്ക്

Published on Aug 13, 2026, 12:42 AM | 1 min read

ചെങ്ങന്നൂർ

തിരുവൻവണ്ടൂർ ഇരമല്ലിക്കര ഹെൽത്ത് സെന്ററിന്‌ സമീപത്തെ തോട്ടിൽ ബുധൻ പുലർച്ചെ ആറോടെ മീൻ വലയിൽ കുരുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ആറടിയിലേറെ നീളമുണ്ട്. സ്നേക്ക് റെസ്ക്യൂവർ സാം പൂമല എത്തിയാണ്‌ പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home