Deshabhimani

പുഷ്‍പനെ അനുസ്‍മരിച്ചു

ഡിവൈഎഫ് ഐ  മാരാരിക്കുളം ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച  രക്തസാക്ഷി പുഷ്പൻ അനുസ്മരണം 
സംസ്ഥാനകമ്മിറ്റി  അംഗം  അജ്മൽ ഹസ്സൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 29, 2026, 01:57 AM | 1 min read

ആലപ്പുഴ

ഡിവൈഎഫ്ഐ ആലപ്പുഴ ബ്ലോക്ക്‌ കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി പുഷ്‍പനെ അനുസ്‍മരിച്ചു. പുലയൻവഴി ജങ്ഷനിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എസ് സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്‍തു. ബ്ലോക്ക്‌ പ്രസിഡന്റ് നിധിൻ സതീശൻ അധ്യക്ഷനായി. സെക്രട്ടറി ഉണ്ണിക്കണ്ണൻ, ട്രഷറർ ജയകൃഷ്‍ണൻ, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ അജയ് ദാസ്, സജിൽ, അഖിൽ, കമൽ, അനീഷ് എന്നിവര്‍ സംസാരിച്ചു. ഡി വൈ എഫ് ഐ മാരാരിക്കുളം ബ്ലോക്ക്‌ കമ്മിറ്റി രക്തസാക്ഷി പുഷ്പനെ അനുസ്മരിച്ചു. സംസ്ഥാനകമ്മിറ്റി അംഗം അജ്മൽ ഹസ്സൻ ഉദ്ഘാടനം ചെയ്തു. അശ്വിൻബിജു അധ്യക്ഷനായി. എം എസ് അരുൺ, വി ശാരിമോൾ, ധനു മഹീന്ദ്രൻ , ശ്രീനാഥ്, എം എസ് അജിത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home