ad
Deshabhimani

പുനർനിർമിച്ച രക്തസാക്ഷി 
സ്‌മാരകത്തിൽ പുഷ്‌പാർച്ചന

സിപിഐ എം ജില്ലാ കമ്മിറ്റി പുനർനിർമിച്ച ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി സ്മാരകം

സിപിഐ എം ജില്ലാ കമ്മിറ്റി പുനർനിർമിച്ച ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി സ്മാരകം

വെബ് ഡെസ്ക്

Published on Oct 22, 2025, 12:40 AM | 1 min read

ആലപ്പുഴ

സിപിഐ എം ജില്ലാ കമ്മിറ്റി പുനർനിർമിച്ച ആലപ്പുഴ വലിയ ചുടുകാട്ടിലെ രക്തസാക്ഷി സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും ജില്ലാ കമ്മിറ്റിയംഗങ്ങളും ചൊവ്വാഴ്‌ച വൈകിട്ട്‌ പുഷ്‌പചക്രം അർപ്പിച്ചു. പാർടി ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ രാഘവൻ, എം സത്യപാലൻ, മനു സി പുളിക്കൽ, വി ജി മോഹനൻ, കെ ജി രാജേശ്വരി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജി രാജമ്മ, വി ബി അശോകൻ, കെ കെ അശോകൻ, എസ്‌ രാധാകൃഷ്‌ണൻ, പി കെ സാബു, എൻ ആർ ബാബുരാജ്‌, കോശി അലക്‌സ്‌‍, പി രഘുനാഥ്‌, അജയസുധീന്ദ്രൻ, സി പി ബ്രിവൻ, ബി സലിം, ബി വിനോദ്‌ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home