Deshabhimani

വാട്ടർ പ്യൂരിഫയർ നൽകി

water purifier

കീരിക്കാട് ഗവ. എൽപി സ്കൂളിന്‌ നൽകിയ വാട്ടർ പ്യൂരിഫയർ സിപിഐ എം രാമപുരം ലോക്കൽ സെക്രട്ടറി വി മുരളീധരൻ പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബി പ്രശാന്തിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 12:20 AM | 1 min read

രാമപുരം

കീരിക്കാട് ഗവ. എൽപി സ്‌കൂളിൽ ശുദ്ധജലം ലഭ്യമാക്കാൻ സിപിഐ എം രാമപുരം ലോക്കൽ കമ്മിറ്റി 4 സ്‌റ്റേജ് വാട്ടർ പ്യൂരിഫയർ നൽകി. കെൻഡ് കമ്പനിയുടേതാണ്‌ പ്യൂരിഫയർ. ഇരുന്നൂറോളം കുട്ടികൾക്ക് പ്രയോജനപ്പെടും. ലോക്കൽ സെക്രട്ടറി വി മുരളീധരൻ പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബി പ്രശാന്തിന് പ്യൂരിഫയർ കൈമാറി സ്‌കൂളിന് സമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home