റോജി എം ജോണിനെതിരായ പ്രതിഷേധം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : മന്ത്രി റോജി എം ജോണിനെതിരായ പ്രതിഷേധത്തില്‍ മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്.എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. മന്ത്രി പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്തിയെന്ന് കാട്ടി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്.









0 comments