കിലുക്കാംപെട്ടി കലോത്സവം

മുഹമ്മ
പഞ്ചായത്ത് നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം "കിലുക്കാം പെട്ടി’ ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഷീന സനൽകുമാർ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ് പി എൻ നസീമ, എൻ ആർ മോഹിത്, എസ് ബാബു, മിനി ബിജു, സെക്രട്ടറി എം പി മഹീധരൻ, ഐസിഡിഎസ് സൂപ്പർവൈസർ എസ് അശ്വതിമോൾ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം സ്വപ്‌ന ഷാബു സമ്മാനം വിതരണംചെയ്‌തു.









0 comments