Deshabhimani

കാഷ് അവാർഡുകൾ വിതരണംചെയ‍്തു

എസ്ഡിവി പൂർവ വിദ്യാർഥി സംഘടനയുടെ മഹാനവമി സംഗമത്തോടനുബന്ധിച്ച് മികച്ച വിജയം നേടിയ സി എച്ച്‌ അതുല്യയ്‌ക്ക്‌  ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ്‌  ടി ടി കുരുവിള ക്യാഷ്‌ അവാർഡ്‌ സമ്മാനിക്കുന്നു
വെബ് ഡെസ്ക്

Published on Oct 31, 2026, 01:17 AM | 1 min read

ആലപ്പുഴ

എസ്ഡിവി പൂർവ വിദ്യാർഥി സംഘടനയുടെ മഹാനവമി സംഗമത്തോടനുബന്ധിച്ച് മികച്ച വിജയം നേടിയവർക്കുള്ള കാഷ് അവാർഡുകൾ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ്‌ ടി ടി കുരുവിള സമ്മാനിച്ചു. സംഘടന പ്രസിഡന്റ്‌ എൻ വിശ്വനാഥൻ അധ്യക്ഷനായി. സ്‌ക‍ൂൾ മാനേജർ എസ്‌ രാമാനന്ദ്, ശിവസുബ്രഹ്മണ്യം, സെക്രട്ടറി കെ പി ഗോപാലകൃഷ്ണൻ, എൻ പി രാജ, ഗോപിനാഥ്, സുധി ഭാസ്കർ, ജയൻ, കോമള, ജയഗോപാൽ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home