ad
Deshabhimani

പ്രതിഷേധ റാലിയും ധർണയും

ക്ഷേമപെൻഷൻ വിതരണ അട്ടിമറിക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ കലക്‌ടറേറ്റ്‌ മാർച്ച്‌ ജില്ലാ പ്രസിഡന്റ് ആർ ഗംഗാധരൻ ഉദ്ഘാടനംചെയ്യുന്നു

ക്ഷേമപെൻഷൻ വിതരണ അട്ടിമറിക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ കലക്‌ടറേറ്റ്‌ മാർച്ച്‌ ജില്ലാ പ്രസിഡന്റ് ആർ ഗംഗാധരൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 12:32 AM | 1 min read

ആലപ്പുഴ

ക്ഷേമപെൻഷൻ വിതരണ അട്ടിമറിക്കെതിരെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്‌ടറേറ്റിലേക്ക്‌ പ്രതിഷേധ റാലിയും ധർണയും നടത്തി. കലക്ടറേറ്റിനു മുന്നിൽ ധർണ ജില്ലാ പ്രസിഡന്റ് ആർ ഗംഗാധരൻ ഉദ്ഘാടനംചെയ്തു. വിക്രമനാചാരി അധ്യക്ഷനായി. ജി മോനി, കെ സി രമേശ് കുമാർ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home