പി എൻ പണിക്കർ അനുസ്-മരണം

കാർത്തികപ്പള്ളി സോഷ്യൽ സർവിസ് ലീഗ് ലൈബ്രറിയുടെ പി എൻ പണിക്കർ അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
വായനപക്ഷാചരണത്തിന്റെ ഭാഗമായി കാർത്തികപ്പള്ളി സോഷ്യൽ സർവിസ് ലീഗ് ലൈബ്രറി പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി ഉദ്ഘാടനംചെയ്തു. കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽ എൽ ഷാജി അധ്യക്ഷനായി.











0 comments