ad
Deshabhimani

വള്ളി കുരുമുളക് തൈ നടീൽ

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന കുരുമുളക് ഗ്രാമം പദ്ധതി ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന കുരുമുളക് ഗ്രാമം പദ്ധതി ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 12:26 AM | 1 min read

കഞ്ഞിക്കുഴി ​
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വനിതാഗ്രൂപ്പുകൾക്കായി നടപ്പാക്കുന്ന കാർഷിക പദ്ധതിയിൽ കുരുമുളക് തൈയുടെ നടീൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമിണി തമ്പാൻ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഉദേഷ് യു കൈമൾ, ജി ശശികല, ബൈരഞ്‌ജിത്ത്, അനീജി മനോജ്, സി വി സുനിൽ, ടി പി സിന്ധു, ആശ ഗോപിനാഥ് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home