ഓറിയന്റേഷൻ ക്ലാസ്

ചെങ്ങന്നൂർ
ചെറിയനാട് ശ്രീനാരായണ കോളേജിൽ പുതിയ അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ (എഫ് വൈയുജി പി) വിദ്യാർഥികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ എസ്എൻഡിപി ചെങ്ങന്നൂർ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ, കോളേജ് പ്രിൻസിപ്പൽ ഡോ. സ്മിത ശശിധരൻ, രാകേഷ് തമ്പാൻ എന്നിവർ സംസാരിച്ചു.











0 comments