ad
Deshabhimani

ഓണസമൃദ്ധി കർഷകച്ചന്ത

onam

കണ്ടല്ലൂർ പഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി 2026 കർഷകച്ചന്ത പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ആർ ഷൈനി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 12:20 AM | 1 min read

കായംകുളം

കണ്ടല്ലൂർ പഞ്ചായത്ത് കൃഷിഭവന്റെ ‘ഓണസമൃദ്ധി 2026' കർഷകച്ചന്ത പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ആർ ഷൈനി ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി ചെയർമാൻ എ അജിത്ത് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ രമ്യ ബിനു ആദ്യ വിൽപ്പന നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ പി സുമാറാണി, പഞ്ചായത്തംഗങ്ങളായ കെ സുരേന്ദ്രബാബു, എസ് രാജേഷ്, ആർ എസ് രശ്‌മി, അഡ്വ. എൻ രാജഗോപാൽ, വി അശ്വതി, ജെ പൊന്നി, കെ റീന, കണ്ടല്ലൂർ കൃഷി ഓഫീസർ സുകന്യ എസ് ധരൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home