Deshabhimani

ഭരണ ഭാഷാവാരാചരണം

ഭരണഭാഷാ വാരാചരണത്തോട് അനുബന്ധിച്ച് ജില്ലാ ലേബർ ഓഫീസിൽ  സാഹിത്യകാരൻ നൈന മണ്ണഞ്ചേരിയെ ആദരിക്കുന്നു
വെബ് ഡെസ്ക്

Published on Nov 08, 2026, 01:55 AM | 1 min read

ആലപ്പുഴ - ഭരണ ഭാഷാവാരാചരണത്തോട് അനുബന്ധിച്ച് ജില്ലാ ലേബർ ഓഫീസിൽ ജീവനക്കാർക്കായി ഭരണഭാഷാ പ്രതിജ്ഞ, കേട്ടെഴുത്ത്, പൊതു പരീക്ഷ, തർജമ മത്സരങ്ങൾ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിൽ സാഹിത്യകാരൻ നൈന മണ്ണഞ്ചേരി മുഖ്യാതിഥിയായി. ജില്ലാ ലേബർ ഓഫീസർമാരായ എസ് സുരാജ്, പത്മ ഗിരീഷ്, ഡെപ്യൂട്ടി ലേബർ ഓഫീസർ അരുൺ രാജ്, അസിസ്റ്റന്റ് ലേബർ ഓഫീസർ പ്രിയ, അജീഷ്, വിദ്യ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home