കേരളോത്സവം തുടങ്ങി

മണ്ണഞ്ചേരി
സംസ്ഥാന യുവജനക്ഷേമ ബോർഡും മണ്ണഞ്ചേരി പഞ്ചായത്തും സംഘടിപ്പിക്കുന്ന കേരളോത്സവം പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ പി ഉല്ലാസ്, സന്ധ്യാ ശശിധരൻ, സുധർമ രാജേന്ദ്രൻ, വി കെ ഉല്ലാസ്, അനിൽ ചാണാശ്ശേരി, കെ പി ബിജു, സുരേഷ് കുമാർ, അജീഷ് മോൻ എന്നിവർ സംസാരിച്ചു.







0 comments