ad
Deshabhimani

എൻആർഇജി വർക്കേഴ്സ് യൂണിയൻ 
അംഗത്വവിതരണം തുടങ്ങി

എൻആർഇജി വർക്കേഴ്സ് യൂണിയൻ അംഗത്വവിതരണം ജില്ലാ പ്രസിഡന്റ്‌ എസ്‌ പവനനാഥൻ ഉദ്‌ഘാടനംചെയ്യുന്നു

എൻആർഇജി വർക്കേഴ്സ് യൂണിയൻ അംഗത്വവിതരണം ജില്ലാ പ്രസിഡന്റ്‌ എസ്‌ പവനനാഥൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 25, 2026, 12:18 AM | 1 min read

ആലപ്പുഴ

എൻആർഇജി വർക്കേഴ്സ് യൂണിയൻ അംഗത്വ വിതരണം ജില്ലാ പ്രസിഡന്റ്‌ എസ്‌ പവനനാഥൻ ഉദ്‌ഘാടനംചെയ്‌തു. മാരാരിക്കുളത്ത് ജില്ലാ സെക്രട്ടറി പി പി സംഗീത, മുളക്കുഴയിൽ എം എച്ച് റഷീദ്, തഴക്കരയിൽ മുരളി തഴക്കര, തെക്കേക്കരയിൽ തുളസിഭായി, ഭരണക്കാവിൽ എ എം ഹാഷിർ, ഹരിപ്പാട് ആർ രാജേഷ്, അമ്പലപ്പുഴയിൽ പ്രശാന്ത് കുട്ടി, കാർത്തികപ്പള്ളിയിൽ ടി സുരേന്ദ്രൻ, മാന്നാറിൽ ടി ടി ഷൈലജ, കുട്ടനാട് അനിത അനിൽകുമാർ, തകഴി യശോദ സുകുമാരൻ, മുഹമ്മയിൽ ഡി ഷാജി, കഞ്ഞിക്കുഴിയിൽ എ കെ പ്രസന്നൻ, ചേർത്തലയിൽ പി കെ രാജൻ, അരൂരിൽ ബി ഉദയകുമാർ എന്നിവർ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഒന്നരലക്ഷം അംഗങ്ങളെ ചേർക്കുമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് പവനനാഥനും സെക്രട്ടറി പി പി സംഗീതയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home