ad
Deshabhimani

തൊഴിലുറപ്പ്‌ വധത്തിനെതിരെ ജനരോഷാഗ്‌നി

എൻആർഇജി വർക്കേഴ്സ് യൂണിയന്റെ  മുളക്കുഴ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം 
എം എച്ച് റഷീദ് ഉദ്ഘാടനംചെയ്യുന്നു

എൻആർഇജി വർക്കേഴ്സ് യൂണിയന്റെ മുളക്കുഴ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം 
എം എച്ച് റഷീദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 18, 2025, 12:13 AM | 1 min read

ചെങ്ങന്നൂർ

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രോഷാഗ്നി പടരുന്നു. എൻആർഇജി വർക്കേഴ്സ് യൂണിയൻ വാർഡ് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. യൂണിയൻ മുളക്കുഴ നോർത്ത് മേഖല കമ്മിറ്റിയുടെ പ്രതിഷേധ സമരം സംസ്ഥാന കമ്മിറ്റിയംഗം എം എച്ച് റഷീദ് ഉദ്ഘാടനംചെയ്തു. യോഗത്തിൽ ആർ സുജാത അധ്യക്ഷയായി. സിപിഐ എം ലോക്കൽ സെക്രട്ടറി കെ എസ് ഷിജു, ഏരിയാ കമ്മറ്റി അംഗം ഇ ടി അനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home