സെക്രട്ടറിയറ്റ് വളയൽ സമരം വിജയിപ്പിക്കണം

ആലപ്പുഴ
നവംബർ 21ലെ സെക്രട്ടറിയറ്റ് വളയൽ സമരം വിജയിപ്പിക്കാൻ എൻജിഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ ജനറൽ ബോഡി യോഗം ജീവനക്കാരോട് അഭ്യർഥിച്ചു. യൂണിയൻ ഹാളിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി ബൈജുപ്രസാദ് ഉദ്ഘാടനം ചെയ്‍തു. ഏരിയ സെക്രട്ടറി ആർ ജോജി സംസാരിച്ചു. പ്രസിഡന്റ് സജേന്ദ്രൻ അധ്യക്ഷനായി.









0 comments