Deshabhimani

"നവജീവനം' പദ്ധതി തുടങ്ങി

ലയൺസ് "നവജീവനം' പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

ലയൺസ് "നവജീവനം' പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 12:17 AM | 1 min read

മാന്നാർ
ലയൺസ് ഡിസ്ട്രിക്‌ട്‌ വാർഷിക പദ്ധതിയായ "നവജീവനം' ജീവിതശൈലീ പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ നടത്തി. ഡിസ്ട്രിക്‌ട്‌ ഗവർണർ ജേക്കബ് ജോസഫ് അധ്യക്ഷനായി. ഡോ. ടി എം ഗോപിനാഥപിള്ള, സ്‌കൂൾ പ്രിൻസിപ്പൽ ബിനു ഉപേന്ദ്ര, ഡോ. പ്രകാശ് കൈമൾ, രാജേഷ് ആർ പിള്ള, എം കെ ജോസഫ്, ബെന്നി ഫിലിപ്പ്, രാധിക പ്രസാദ്, സ്‌കൂൾ മാനേജർ പ്രദീപ്‌കുമാർ, ഡോ. മാളവിക എസ് പണിക്കർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home