ad
Deshabhimani

ദേശീയ കായികദിനം ആചരിച്ചു

കായിക മത്സരങ്ങൾ സ്‌പോർട്‌സ്‌ കൗൺസിൽ ജില്ലാ പ്രസിഡന്റ് വി ജി വിഷ്ണു ഉദ്ഘാടനംചെയ്യുന്നു

കായിക മത്സരങ്ങൾ സ്‌പോർട്‌സ്‌ കൗൺസിൽ ജില്ലാ പ്രസിഡന്റ് വി ജി വിഷ്ണു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 30, 2026, 12:22 AM | 1 min read

ആലപ്പുഴ ​

ജില്ല സ്‌പോർട്‌സ്‌ കൗൺസിൽ നേതൃത്വത്തിൽ ദേശീയ കായിക ദിനം ആചരിച്ചു. പ്രസിഡന്റ്‌ വി ജി വിഷ്ണു കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുര്യൻ ജെയിംസ് അധ്യക്ഷനായി. സെക്രട്ടറി ടി പി റോയ് , ബാസ്‌കറ്റ്ബോൾ അസോസിയേഷൻ ഭാരവാഹികളായ റോണി മാത്യു, ഷഹബാസ്, രശ്മി, എ ഡി ജയൻ, ജോൺ എന്നിവർ സംസാരിച്ചു. ജില്ലാ ബാസ്‌കറ്റ്ബോൾ അസോസിയേഷൻ നേതൃത്വത്തിൽ എ ഡി ബി സ്റ്റേഡിയത്തിൽ ബാസ്‌കറ്റ്ബോൾ മത്സരം നടന്നു. രാജ കേശവദാസ് നീന്തൽ കുളത്തിൽ നടന്ന നീന്തൽ മത്സരം കുര്യൻ ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home