Deshabhimani

എൻ ജയനെ ആദരിച്ചു

സംസ്ഥാനതല അധ്യാപക സഹായി മത്സരത്തിൽ എ ഗ്രേഡ് നേടിയ എൻ ജയനെ പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്  രാധാകൃഷ്ണൻ, സെക്രട്ടറി പി ജെ കുഞ്ഞപ്പൻ എന്നിവർ ചേർന്ന് ആദരിക്കുന്നു

സംസ്ഥാനതല അധ്യാപക സഹായി മത്സരത്തിൽ എ ഗ്രേഡ് നേടിയ എൻ ജയനെ പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ, സെക്രട്ടറി പി ജെ കുഞ്ഞപ്പൻ എന്നിവർ ചേർന്ന് ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 25, 2026, 12:50 AM | 1 min read

കഞ്ഞിക്കുഴി
സംസ്ഥാനതല അധ്യാപക സഹായി മത്സരത്തിൽ എ ഗ്രേഡ് നേടിയ ചേർത്തല എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എൻ ജയനെ കെ കെ കുമാരൻ പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റി ആദരിച്ചു. ​പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ, സെക്രട്ടറി പി ജെ കുഞ്ഞപ്പൻ, വൈസ് പ്രസിഡന്റ് സി വി മനോഹരൻ, ഡോ. യു സുരേഷ്‌കുമാർ, സി വി വിപിനചന്ദ്രൻനായർ, എൻ കെ ഹരിഹരപ്പണിക്കർ, വി ആർ ദിനേശ്, കെ പൊന്നപ്പൻ, പ്രസന്ന ചിദംബരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home