മൂലം ജലോത്സവം ലോഗോ പ്രകാശിപ്പിച്ചു

മൂലം ജലോത്സവം 2026-ന്റെ ലോഗോ റെജി ചെറിയാൻ എംഎൽഎ പ്രകാശിപ്പിക്കുന്നു
മങ്കൊമ്പ്
ചമ്പക്കുളം മൂലം ജലോത്സവം 2026-ന്റെ ലോഗോ റെജി ചെറിയാൻ എംഎൽഎ പ്രകാശിപ്പിച്ചു. മൂലം ജലോത്സവത്തിന്റെ ഭാഗ്യചിഹ്നമായ ‘പൂക്കിപ്പരുന്ത്’ എന്ന ആശയത്തിന് നിർമിതബുദ്ധിയുടെ സഹായത്തോടെ രൂപമാറ്റം വരുത്തിയാണ് ഈ വർഷത്തെ ലോഗോ. പ്രകാശനച്ചടങ്ങിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് കെ എം മാത്യു കൂലിപ്പുരയ്‌ക്കൽ, ഗോകുൽ ഷാജി തുടങ്ങിയവർ പങ്കെടുത്തു.










0 comments