ad
Deshabhimani

മിഷൻ ചെങ്ങന്നൂർ ഓണാഘോഷം

Mission Chengannoor

മിഷൻ ചെങ്ങന്നൂർ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ചെയർപേഴ്സൺ ശോഭന ജോർജിന്റെ നേതൃത്വത്തിൽ നടന്ന കോൽകളി

വെബ് ഡെസ്ക്

Published on Sep 02, 2025, 12:31 AM | 1 min read

ചെങ്ങന്നൂർ

മിഷൻ ചെങ്ങന്നൂരിന്റെ ഓണാഘോഷവും വീരനാട്യ മത്സരവും (കൈകൊട്ടിക്കളി) മിഷൻ ചെങ്ങന്നൂർ ചെയർപേഴ്സൺ ശോഭന ജോർജ് ഉദ്ഘാടനംചെയ്തു. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ഓണക്കിറ്റുകളും വിതരണംചെയ്‌തു. ബോധിനി പ്രഭാകരൻനായർ, വത്സമ്മ എബ്രഹാം, സജി വർഗീസ്, പ്രതിപാൽ പുളിമൂട്ടിൽ, ജിനു ജോർജ്, ജെസി സാം, പി എസ് ബിനുമോൻ, ഷേർളി പ്രസാദ് എന്നിവർ സംസാരിച്ചു. പാചക വിദഗ്‌ധൻ അമ്പി മലയിലേത്തിനെ ആദരിച്ചു. ഫോക് മെഗാ ഷോയും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home