ad
Deshabhimani

മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ മിനിമാസ്റ്റ് ലൈറ്റ് പത്തിയൂർ ഇരുമ്പാണി 
അങ്കണവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി എസ് താഹ ഉദ്‌ഘാടനം ചെയ്യുന്നു

മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ മിനിമാസ്റ്റ് ലൈറ്റ് പത്തിയൂർ ഇരുമ്പാണി 
അങ്കണവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 12, 2026, 12:26 AM | 1 min read

കായംകുളം

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് 19 പട്ടികജാതി ഉന്നതികളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ കേന്ദ്രീകൃത ഉദ്ഘാടനം പത്തിയൂർ ഇരുമ്പാണി അങ്കണവാടിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷാ സാംജിത്ത് അധ്യക്ഷയായി. പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത്, . ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ രശ്മി ശ്രീനി, ബ്ലോക്ക് പഞ്ചായത്തംഗം എസ് ടി അഖിൽ, സെക്രട്ടറി ആഷ്‌ലി നായർ, ശശികല എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home