ad
Deshabhimani

മെറിറ്റ് അവാർഡ്‌ വിതരണം

ആശ്രമം വാർഡ് പ്രതിഭാ സംഗമത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മുൻ എഎൽഎ പി പി ചിത്തരഞ്ജൻ 
വിദ്യാഭ്യാസ അവാർഡ് വിതരണംചെയ്യുന്നു

ആശ്രമം വാർഡ് പ്രതിഭാ സംഗമത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മുൻ എഎൽഎ പി പി ചിത്തരഞ്ജൻ 
വിദ്യാഭ്യാസ അവാർഡ് വിതരണംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 15, 2026, 02:38 AM | 1 min read

ആലപ്പുഴ

ആലപ്പുഴ ആശ്രമം വാർഡ് കൗൺസിലർ മെറിറ്റ് അവാർഡ്‌ വിതരണവും വയോജന സംഗമം സ്‌നേഹ പൂക്കാലവും കൊമ്മാടി അഞ്ജലി ഓഡിറ്റോറിയത്തിൽ മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്തു. വാർഡ് കൗൺസിലർ ആർ രാജേഷ് അധ്യക്ഷനായി. കൗൺസിലർമാരായ എ ഷാനവാസ്‌, എം ശോഭ, പി വി വേണുഗോപാൽ, വി ടി രാജേഷ്, കെ ബി സാധുജൻ, വി സജിവ്കുമാർ, ടി സി രാധാമോഹൻ, ടി ഒ ദേവദാസ്, പി എ അബ്ദുൽ കലാം, എസ് സജിത്ത്, കെ കെ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home