അംഗത്വ വിതരണോദ്ഘാടനം

കാർത്തികപ്പള്ളി
പട്ടികജാതി ക്ഷേമസമിതി കാർത്തികപ്പള്ളി ഏരിയതല അംഗത്വവിതരണം സംസ്ഥാന കമ്മിറ്റിയംഗം എം ഡി മോഹനൻ, വീരമൃത്യുവരിച്ച ജവാൻ മേജർ മനോജ്കുമാറിന്റെ അച്ഛൻ റിട്ട. ആർമി ഉദ്യോഗസ്ഥൻ എൻ കൃഷ്‌ണന് നൽകി ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി ആർ വിജയകുമാർ, പ്രസിഡന്റ് സി ചിത്രസേനൻ, ആർ ഷൈലേന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments