ad
Deshabhimani

കായംകുളം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച്

ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് കമ്മിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് 
ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്യുന്നു

ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് കമ്മിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് 
ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2025, 12:52 AM | 1 min read

കായംകുളം
​പ്രധാന ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കുക, ആർഎംഎസ് പുനസ്ഥാപിക്കുക, ബിഎസ്എൻഎൽ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കായംകുളം പോസ്റ്റ് ഓഫീസിന്റെ മുന്നിൽനിന്നാരംഭിച്ച ജാഥ റെയിൽവേ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നുനടന്ന യോഗം ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ ഉദ്ഘാടനംചെയ-്‌തു. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ജുറൈജ് അധ്യക്ഷനായി. സെക്രട്ടറി സി എ അഖിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം സന്ദീപ് ചന്ദ്രൻ, എക-്‌സിക്യൂട്ടീവംഗങ്ങളായ സനൂജ് മുളവന, എസ് ടി അഖിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home