Deshabhimani

മലങ്കര മര്‍ത്തമറിയം 
വനിതാ സമാജം സമ്മേളനം

അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം സമ്മേളനം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്യുന്നു

അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം സമ്മേളനം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 29, 2026, 12:28 AM | 1 min read

മാന്നാർ

പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജം സമ്മേളനം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്‌തു. ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ് മെത്രാപോലീത്ത അധ്യക്ഷനായി. ഡോ. മറിയ ഉമ്മന്‍ മുഖ്യസന്ദേശം നൽകി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, യാക്കോബ് തോമസ് റമ്പാന്‍, ഫാ. ഫിലിപ്പ് തരകന്‍ തേവലക്കര, ഫാ. കെ പി വര്‍ഗീസ്, പ്രൊഫ. മേരി മാത്യു, ലിസി അലക്‌സ്, വത്സമ്മ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home