എം എ ബേബി എൻ സജീവന്റെ വീട് സന്ദര്‍ശിച്ചു

അന്തരിച്ച സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൻ സജീവന്റെ വസതി ജനറൽ സെക്രട്ടറി എം എ ബേബി സന്ദര്‍ശിക്കുന്നു
കാർത്തികപ്പള്ളി
അന്തരിച്ച സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ആറാട്ടുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എൻ സജീവന്റെ വലിയഴീക്കലുള്ള വസതി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സന്ദർശിച്ചു. കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ഏരിയ കമ്മിറ്റിയംഗം ജി ബിജുകുമാർ, ആറാട്ടുപുഴ തെക്ക് ലോക്കൽ സെക്രട്ടറി കെ ശ്രീകൃഷ്‌ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.










0 comments