ad
Deshabhimani

സ്‌നേഹവസ്‌ത്ര പരിപാടി

ഇന്നർവീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാർ ‘സ്‌നേഹവസ്‌ത്ര’ പരിപാടി ചലച്ചിത്ര വികസന കോർപറേഷൻ 
ഭരണസമിതിയംഗം കെ എ കരീം ഉദ്ഘാടനംചെയ്യുന്നു

ഇന്നർവീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാർ ‘സ്‌നേഹവസ്‌ത്ര’ പരിപാടി ചലച്ചിത്ര വികസന കോർപറേഷൻ 
ഭരണസമിതിയംഗം കെ എ കരീം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 24, 2026, 02:01 AM | 1 min read

മാന്നാർ

ഇന്നർവീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാർ "സ്‌നേഹവസ്‌ത്ര’ പരിപാടി കമ്യൂണിറ്റി ഹാളിൽ ചലച്ചിത്ര വികസന കോർപറേഷൻ ഭരണസമിതി അംഗം കെ എ കരിം ഉദ്ഘാടനംചെയ്‌തു. ക്ലബ് പ്രസിഡന്റ്‌ രശ്‌മി ശ്രീകുമാർ അധ്യക്ഷയായി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ പി ലത, ചാർട്ടർ പ്രസിഡന്റ്‌ പ്രൊഫ. ഡോ. എം കെ ബീന, എഡിഎസ് ഓഫീസർ സൗദ, സിഡിഎസ് ഓഫീസർ ശ്യാമള, അങ്കണവാടി അധ്യാപിക കുമാരി, ക്ലബ് ട്രഷറർ ബിന്ദുമേനോൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home